നരിമാൻ പോയിന്റ്
മുംബൈ നഗരത്തിന്റെ തെക്കേ മുനമ്പിനടുത്തുള്ള ഒരു സ്ഥലമാണ് നരിമാൻ പോയിന്റ്. ഒരു വാണിജ്യകേന്ദ്രമായ നരിമാൻ പോയിന്റിലാണ് എയർ ഇന്ത്യ അടക്കമുള്ള പല പ്രമുഖ സ്ഥാപനങ്ങളുടെയും ആസ്ഥാനം. കെട്ടിടവാടകയുടെ കാര്യത്തിൽ ഒരിക്കൽ ലോകത്ത് തന്നെ നാലാം സ്ഥാനത്തായിരുന്നു നരിമാൻ പോയിന്റ്. 2017-ൽ ഇത് മുപ്പതാം സ്ഥാനത്തേക്ക് താഴ്ന്നിട്ടുണ്ട്
Read article